മമ്പാട്: കോളജ് റോഡിലെ പരേതനായ തെറ്റൻതൊടിക മുഹമ്മദിന്റെ ഭാര്യ കൂടക്കര കുഞ്ഞീരുമ്മ (93) നിര്യാതയായി. മക്കൾ: അബ്ദുൽ ഖയ്യൂം (റിട്ട. അധ്യാപകൻ), അബ്ദുൽ റസാഖ്, അബ്ദുറഹീം, ഫാത്തിമത്ത് സുഹ്റ, ഉമ്മു സുബൈദ (അംഗൻവാടി വർക്കർ ചാപ്പനങ്ങാടി), അസ്മാബി (പ്രധാനാധ്യാപിക, പി.യു.എം.എൽ.പി സ്കൂൾ ഓടായിക്കൽ), പരേതനായ അബ്ദുൽ ലത്തീഫ്. മരുമക്കൾ: ആമിന (എടവണ്ണ), ആയിഷക്കുട്ടി (അരീക്കോട്), നസീറ (എടവണ്ണപ്പാറ), അബ്ദുറഹ്മാൻ കരുമ്പറമ്പൻ (ചാപ്പനങ്ങാടി), മൊയ്തീൻകുട്ടി നെല്ലിക്കാവട്ടേൽ (ഇണ്ണ്യാപ്പ എരുമമുണ്ട), പരേതരായ കുട്ട്യാലി (റിട്ട. അധ്യാപകൻ), സഫിയ.