വാളകം: ഇടയത്ത് കിഴക്കതിൽ വീട്ടിൽ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ കുര്യൻ (90) നിര്യാതയായി. മക്കൾ: ജോയികുട്ടി, രാജു, റോസമ്മ, കുഞ്ഞുമോൻ, മോളികുട്ടി, സാലികുട്ടി, ജോൺസൺ, അനിമോൻ, ബിജു, പരേതനായ പൊന്നച്ചൻ. മരുമക്കൾ: അമ്മിണികുട്ടി, മേരികുട്ടി, ഏലികുട്ടി, ലിസി, ശാമുവേൽ, അച്ചൻകുഞ്ഞ്, അന്നമ്മ, ഷീജ, ലൗലി, പരേതനായ സാബു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വാളകം മർത്തോമ വലിയപള്ളി സെമിത്തേരിയിൽ.