എഴുകോൺ: ഇടവട്ടം ഗിരിജ മന്ദിരത്തിൽ (കോട്ടേക്കുന്നിൽ) പി. ഭവാനിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: ഗിരിജാഭായ്, പരേതനായ രജികുമാർ, അനിൽകുമാർ, സജീവ്കുമാർ. മരുമക്കൾ: ശശിധരൻപിള്ള, ലീലാകുമാരി, അംബികാദേവി, സുജാകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.