ശാസ്താംകോട്ട: മനക്കര കൃഷ്ണകൃപയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ രാധാമണി (73) നിര്യാതയായി. മക്കൾ: രമ, സുമ, ഹേമ (ജല അതോറിറ്റി, ശാസ്താംകോട്ട). മരുമക്കൾ: പരേതനായ സത്യദേവൻ, അനിതൻ, ആർ. രാജൻ (വിമുക്ത ഭടൻ). സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.