ഓച്ചിറ: തഴവ കടത്തൂർ ശ്രീവർധനത്ത് (വല്യപോണാൽ) ചന്ദ്രശേഖരൻപിള്ള (എൽ.സി. പിള്ള -78) നിര്യാതനായി. ഭാര്യ: സുഭദ്രാദേവി. മക്കൾ: സന്ധ്യ, സ്വപ്ന, ശ്യാം. മരുമക്കൾ: വിനോദ്, മനോജ്, പ്രിയങ്ക. സഞ്ചയനം ഞായറാഴ്ച എട്ടിന്.