പരവൂർ: പോളച്ചിറ നിഷാ ഭവനിൽ പരേതനായ ദാമോധരൻ നായരുടെ ഭാര്യ ശങ്കരിയമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ശിവകുമാർ, പത്മകുമാരിയമ്മ, ശ്രീകുമാർ. മരുമക്കൾ: സുധർമണി, പരേതനായ ചന്ദ്രശേഖരൻ പിള്ള, ആശ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.