എരുമപ്പെട്ടി: തിച്ചൂർ നെല്ലിക്കുന്ന് കോളനിയില്‍ പ്രദീപിന്റെ മകള്‍ അശ്വനിയെ (16) വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ്. എരുമപ്പെട്ടി പൊലീസ് നടപടി സ്വീകരിച്ചു. മാതാവ്: വിജിത. സഹോദരി: അനഘ.