എരുമപ്പെട്ടി: തിച്ചൂർ കോഴിക്കുന്ന് കോളനിയിൽ ശങ്കരൻ (തങ്കു - 75) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: സന്തോഷ്, ശാന്ത, സിന്ധു. മരുമകൻ: സുബ്രഹ്മണ്യൻ.