ചാലക്കുടി: മോതിരക്കണ്ണി ഹോട്ടൽ ‘മുരുകേഷ്’ ഉടമ മുളയിൽ ശബരിമുത്തിന്റെ മകൻ മുരുകേഷ് (57) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ശരൺകുമാർ (ഐ.ടി എൻജിനീയർ). ശാരി. മരുമക്കൾ: അപർണ (അധ്യാപിക), സതീഷ്.