ചാലക്കുടി: മേലൂർ കുന്നപ്പിള്ളി ചെറ്റക്കൽ കുട്ടന്റെ ഭാര്യ ചന്ദ്രിക (82) നിര്യാതയായി. മക്കൾ: സജീവ് (ന്യൂസിലൻഡ്), ഡോ. അജയകുമാർ (അർച്ചന ഹോസ്പിറ്റൽ, തൊടുപുഴ), പരേതനായ രാജീവ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.