എരുമപ്പെട്ടി: പഴവൂർ വലിയവീട്ടിൽ (പടിഞ്ഞാറേ പൂക്കാട്ടിൽ) സാവിത്രി നങ്ങ്യാർ (82) നിര്യാതയായി. ഭർത്താവ്: പരേതനായ മുല്ലഴിപ്പാറ ബാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: രാമകൃഷ്ണൻ, ശ്യാമള, മോഹനൻ, മണികണ്ഠൻ, ശങ്കരനാരായണൻ. മരുമക്കൾ: യശോദ, ശ്രീകല, സിനി, ശ്രുതി.