മാള: അഷ്ടമിച്ചിറ കോലോത്തുമ്പറമ്പിൽ മാധവൻകുട്ടി (83) നിര്യാതനായി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കെ.പി. കോമളം (റിട്ട.അധ്യാപിക). മക്കൾ: പ്രേംകുമാർ, ശ്രീകുമാർ (യു.എസ്), വിനോദ്കുമാർ (അബൂദബി). മരുമക്കൾ: വിദ്യ, സ്വാതി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.