ചാലക്കുടി: മോതിരക്കണ്ണി പയ്യപ്പിള്ളി കൊച്ചാപ്പുവിന്റെ മകൻ ജോണി (77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷാജു (എൽ.ജെ.ഡി മേഖല പ്രസി.), ഷാബു, പരേതയായ ലില്ലി. മരുമക്കൾ: ഫ്രാൻസിസ്, സിജി (കുറ്റിക്കാട് ഫാർമേഴ്സ് ബാങ്ക്), ഷൈലി.