പീച്ചി: വിലങ്ങന്നൂർ കാഞ്ഞിരത്തിങ്കൽ വീട്ടിൽ സോമന്റെ ഭാര്യ ജയന്തി (54) നിര്യാതയായി. മക്കൾ: സോന, സ്വാതി, സുജിത്ത്. മരുമക്കൾ: സുധീഷ്, ശ്രീജിത്ത്, ആർദ്ര. സംസ്കാരം ബുധനാഴ്ച 10ന് വടൂക്കര ശ്മശാനത്തിൽ.