തോണിപ്പാടം: മാട്ടുമല ചെട്ടിയാർ കൊളുമ്പിൽ പരേതനായ ഫക്കീർ മുഹമ്മദിന്റെ ഭാര്യ ആമിന ഉമ്മ (90) നിര്യാതയായി. മക്കൾ: ഖദീജ, മറിയ, അബ്ദുറഹ്മാൻ, സുബൈദ, സൗരിയത്ത്, അബൂബക്കർ ,സൈനബ, സുലൈമാൻ, ഉമ്മർ, ജമീല, റഫീഖ്, ആയിശ, സാറക്കുട്ടി. മരുമക്കൾ: കുഞ്ഞിക്കോയ, ഇസ്മായിൽ, അബൂബക്കർ, സെയ്ത് മുഹമ്മദ്, ഇസ്മായിൽ, കബീർ, മുഹമ്മദ്, അബ്ദുല്ലത്തീഫ് ,റഹ്മത്ത്, ബീഫാത്തുമ്മ, ഷാജിദ, നൂർജഹാൻ, സഫിയ.