കണ്ണമ്പ്ര: ചൂർകുന്ന് പുത്തൻപുരയ്ക്കൽ ലക്ഷ്മി (68) നിര്യാതയായി. ഭർത്താവ്: പരേതനായ അരവിന്ദാക്ഷൻ. മക്കൾ: റീത്ത, റിജോയ്, ബാബു. മരുമക്കൾ: കൃഷ്ണൻകുട്ടി, സുഷമ, ശാലിനി. സഹോദരങ്ങൾ: ശിവൻ, ദേവു, പരേതരായ മാധവി, ഗോവിന്ദൻ.