പുതുനഗരം: സൗത്ത് സ്ട്രീറ്റിൽ നാലകത്ത് വീട്ടിൽ അബ്ദുൽ ബഷീറിന്റെ ഭാര്യ ഹബീബ ബീവി (56) നിര്യാതയായി. മക്കൾ: സിറാജ് ഇബ്രാഹിം, ഹലീൽ.