കുഴൽമന്ദം: കളപ്പെട്ടി ദേവസ്വം കളത്തിൽ വേലായുധൻ (73) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: പുഷ്പകുമാരി, കോമളം, പ്രീജ, പമ്പാവാസൻ (താലൂക്ക് ആശുപത്രി, മണ്ണാർക്കാട്), ഗംഗാധരൻ. മരുമക്കൾ: കൃഷ്ണൻ,ചന്ദ്രൻ, ശിവദാസൻ, സൗമ്യ, നിഷ.