എടത്തറ: അന്തിരത്തോടി പരേതനായ അഡ്വ. കേശവന്റെ മകൻ രാജേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: വിഷ്ണുപ്രിയ, ലക്ഷ്മിപ്രിയ. മരുമകൻ: പ്രഭു. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാജേശ്വരൻ, രവി, രദീദ്രൻ, ഷീല.