ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വക്കീൽപടി കവളപ്പാറ വീട്ടിൽ ഗോപാലൻ (72) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: സുമൻ, സുനിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വടക്കേനട ഗായത്രീ തീരം പൊതുശ്മശാനത്തിൽ.