ആനക്കര: കുമരനല്ലൂർ വെള്ളാളൂരിൽ കരുവാരകുന്നത്ത് അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെ ഭാര്യ മറിയം ബീവി (65) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ശിഹാബ്, ജുവൈരിയ, ഹാജറ, മുഹമ്മദ് സാദിഖ്. മരുമക്കൾ: അബ്ദുൽ കഹാർ, അമീറലി, ഫാത്തിമ, ആബിദ, റംസീന.