കിഴക്കഞ്ചേരി: കുളമുള്ളി തായു (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. സഹോദരങ്ങൾ: പഴണിമല, പരേതരായ കുപ്പൻ, ചാമി, തങ്ക, ഗോപാലൻ.