കിഴക്കഞ്ചേരി: മൂലങ്കോട് നായർത്തറ കുറുവത്ത് വീട്ടിൽ തങ്ക (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചൻ. മക്കൾ: സ്വാമിനാഥൻ, സുരേന്ദ്രൻ, പാർവതി, ദേവു, ചന്ദ്രിക, ശകുന്തള, സുശീല, സുധ. മരുമക്കൾ: സുനില, സുമതി, ബാലൻ, വിജയൻ, രവി, സജീവൻ, സുരേഷ്, പരേതനായ സുന്ദരൻ. സഹോദരങ്ങൾ: മണി, സുദേവൻ, ലക്ഷ്മി, മാധവൻ.