കുനിശ്ശേരി: അണിക്കുരുത്തി കക്കാട്ട് കുന്നിൽ കുഞ്ചു മണി (77) നിര്യാതനായി. ഭാര്യ: കൊച്ചമ്മു. മക്കൾ: രാധാകൃഷ്ണൻ, ബാബു, സുരേഷ്, ശെൽവ കുമാരി, സുനിതകുമാരി. മരുമക്കൾ: ഉഷ, മിനിമോൾ, വിജയലക്ഷ്മി. സഹോദരങ്ങൾ: കിട്ട, കുഞ്ചി, രാമൻ, മണി, അമ്മു, തങ്ക.