തോണിപ്പാടം: കാവശ്ശേരി പത്തനാപുരം ഞാറക്കോട്ടിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ബീവിക്കുട്ടി ഉമ്മ (80) നിര്യാതയായി. മക്കൾ: സുലൈമാൻ, അബൂബക്കർ, സിദ്ദീഖ് (മിൽക്ക് സൊസൈറ്റി പത്തനാപുരം), ഇസ്മായിൽ, മുഹമ്മദ്, ഇബ്രാഹിം, അലിയാർ, ജമീല. മരുമക്കൾ: സൈനബ, ബൽക്കീസ്, റൈഹാന, റഹ്മത്ത്, ബൽക്കീസ്, താജ്, ഷമീന, ഉസനാർ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് തോണിപ്പാടം ആനകുത്താംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.