ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം പടിഞ്ഞാറേ നന്ദിയത്ത് (ഹരി നിവാസ്) വീട്ടിൽ രാമൻ നായരുടെ മകൻ ശേഖരൻ നായർ (87) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ബേബി, ശശികല, ഹരിഹരൻ. മരുമക്കൾ: പ്രഭാകരൻ (റിട്ട. എയർ ഫോഴ്സ്), മോഹനൻ, ദീപ.