തരുവണ: തരുവണ മീത്തൽ ചാലിക്കണ്ടി ഊക്കാടൻ ആയിഷുമ്മ (110) നിര്യാതയായി. ഭർത്താവ്: പരേതനായ ഊക്കാടൻ സൂപ്പി. മക്കൾ: അബൂബക്കർ ഹാജി, ആസ്യ, ജമീല, പരേതരായ അമ്മത്, കദീജ ഹജ്ജുമ്മ. മുസ്തഫ, അബ്ദുല്ല, പരേതരായ മൊയ്തീൻ, മാമി.