പുൽപള്ളി: സൽമാസ് ഹൗസ് അബ്ദുൽ മജീദിന്റെ (ജുറാസിക് പാർലർ, പുൽപള്ളി) ഭാര്യ ഹഫ്സത്ത് (53) നിര്യാതയായി. മക്കൾ: അഫ്സൽ, അജ്മൽ, സൽമ. മരുമക്കൾ: ഹാരിസ്, ഫസ്ന, റിസവ.