വല്ലപ്പാട്: തൃശൂർ റിട്ട. ഡി.ഇ.ഒ സീത ടീച്ചർ (93) നിര്യാതയായി. ഭർത്താവ്: കോതകുളം ബീച്ച് വാഴൂർ സുദർശനൻ (റിട്ട. അധ്യാപകൻ). മക്കൾ: സുദർശൻ ഷാജി (റിട്ട. എൻജിനീയർ), തമ്പി സുദർശൻ (ലുലു എക്സേഞ്ച് ജനറൽ മാനേജർ, ദുബൈ), ഗീത പ്രതീപ് (റിട്ട. അധ്യാപിക), ബോബി സുദർശൻ (എൻജിനീയർ, മണപ്പുറം പ്രോപ്പർട്ടീസ്). മരുമക്കൾ: റീന ഷാജി, വിദ്യ തമ്പി, ശ്രീജ ബോബി, പരേതനായ പ്രതീപ് പൊറ്റേക്കാട്ട്.