വള്ളിവട്ടം: പന്ത്രണ്ടാം വളവിന് കിഴക്ക് കാട്ടകത്ത് വല്ലത്തുപടി മുഹമ്മദുണ്ണിയുടെ ഭാര്യ കുഞ്ഞുബീവി (79) നിര്യാതയായി. മക്കൾ: മുഹമ്മദ് അൻവർ, ഷാഹിന, സജി. മരുമക്കൾ: സുനിമോൾ, ബഷീർ, ഹാഫിസ്.