നടത്തറ: കച്ചേരി എം.ബി. നഗറിൽ മാമ്പ്രക്കാരൻ പരേതനായ തോമസിന്റെ ഭാര്യ റോസി (88) നിര്യാതനായി. മക്കൾ: രാജു, റെജീന, ബാബു, കവിത, പരേതയായ ഫിലോമിന. മരുമക്കൾ: ഡെൻസി, രമ്യ, ബിനു, പരേതരായ നാരായണൻ, വിജയൻ. സംസ്കാരം വ്യാഴാഴ്ച 11 ന് കാച്ചേരി മേഡോണ നഗർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.