മാള പള്ളിപ്പുറം: കാഞ്ഞിരത്ത് അബ്ദുറഹീം (59) നിര്യാതനായി. പാലക്കാട് സ്വദേശിയാണ്. ഭാര്യ: ഫാത്തിമ. മക്കൾ: റജീബ്, റിയാസ്, റസീന. മരുമക്കൾ: സഫ്വാന, തസ്ലീമ, റഹ്മത്തുല്ലാഹ്.