തരുവണ: മീത്തൽ ചാലികണ്ടി ഊക്കാടൻ ആയിഷുമ്മ (110) നിര്യാതനായി. ഭർത്താവ്: പരേതനായ ഊക്കാടൻ സൂപ്പി. മക്കൾ: പരേതനായ അമ്മത്, പരേതയായ കദീജ ഹജ്ജുമ്മ, അബൂബക്കർ ഹാജി, ആസ്യ, ജമീല. മരുമക്കൾ: പരേതനായ മൊയ്തീൻ, പരേതയായ മാമി, മുസ്തഫ, അബ്ദുല്ല.