മാനന്തവാടി: കണിയാരം കൊല്ലംമാട്ടയിൽ ലൂയിസ് (പാപ്പച്ചന് -89) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കള്‍: സിസില്‍, ഷീബ, ബിജു, ഷൈനി. മരുമക്കള്‍: റോയി, സിമി, സിന്ധു. സംസ്കാരം വ്യാഴാഴ്ച രണ്ടിന് കണിയാരം കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ.