നിറമരുതൂർ: വള്ളികാഞ്ഞിരം സ്വദേശി അച്ചിപ്ര ഉമ്മർ (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റഷീദ്, സബ്ന, മുഹമ്മദ് ഫാസിൽ, റമീസ്, ഫസ്ലുറഹ്മാൻ, മുഹമ്മദ് യാസിർ, മരുമക്കൾ: ഇബ്രാഹിം (പൂക്കയിൽ), ഹസീന, റംഷി, നൗഫീല. സഹോദരങ്ങൾ: സൈദലവി (മുൻ പഞ്ചായത്ത് അംഗം), പരേതനായ മുഹമ്മദ് കുട്ടി.