കൽപകഞ്ചേരി: വളവന്നൂർ കുറുക്കോൾകുന്ന് കുന്നപ്പള്ളി സെയ്താലിക്കുട്ടി ഹാജി (79) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമക്കുട്ടി. മക്കൾ: റഷീദ്, ഫൈസൽ (മുത്തു), സുഹറ, ജമീല, റുബീന, ജസീന, ബുഷറ, സാജിദ, റഹീന, ആരിഫ. മരുമക്കൾ: ബഷീർ, ഷംസുദ്ദീൻ, മുസ്തഫ, നജ്മുദ്ദീൻ, അസ്കർ, ഷബീർ, സെമീന, സുഹറ, പരേതനായ ഗഫൂർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വളവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.