താനൂർ: മൂന്ന് പള്ളിക്ക് സമീപം എറോസ്കാനകത്ത് ആയിശ ബീവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്കണംപറമ്പിൽ അലവിക്കുട്ടി. മക്കൾ: ആയിശാമക്കുട്ടി, സൈനബ, ഇഖ്ബാൽ, ഖദീജ, അഷ്റഫ്. മരുമക്കൾ: സാബിറ, റാബിയ, പരേതരായ അബ്ദുല്ലക്കുട്ടി (ടെയിലർ), കുഞ്ഞവറാൻ കുട്ടി.