പറളി: അറബിക് കോളജിനു സമീപം ആറ്റൂർ വളപ്പിൽ അബ്ദുല്ലത്തീഫ് (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആഫിറ, ആരിഫ, ആശിഫ് (ഒമാൻ). മരുമക്കൾ: അബ്ദുറഷീദ്, മുഹമ്മദ് ഹനീഫ്, ഐഷ ബിൽന.