തോണിപ്പാടം: കുണ്ടുകാട്ടിൽ കെ.ഇ. കബീറിന്റെ മകൻ ഉബൈസ് (36) നിര്യാതനായി. മാതാവ്: ഉമൈബ. ഭാര്യ: ഫൻസിയ. മക്കൾ: ഷാനു, ഷിയാസ്. സഹോദരങ്ങൾ: ഉസൈന, മുബീന.