കുമരനല്ലൂർ: ആനക്കര പുല്ലാനി ചോലയിൽ പരേതനായ പി.സി. കുഞ്ഞന്റെ ഭാര്യ വള്ളി (74) നിര്യാതയായി. മക്കൾ: പി.സി. രാജു (ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ), തമ്പി (പ്രസിഡന്റ്, ആനക്കര മണ്ഡലം യൂത്ത് കോൺഗ്രസ്), ഇന്ദിര, ഹരിദാസൻ, സുഭാഷിണി. മരുമക്കൾ: ശ്രീപ്രിയ, സന്ധ്യ, ഷൈനി, പരേതനായ സുബ്രഹ്മണ്യൻ.