നിറമരുതൂർ: വള്ളികാഞ്ഞിരം സ്വദേശി മുല്ലശ്ശേരിയകത്ത് മമ്മുക്കുട്ടി എന്ന ബാവയുടെ മകൻ ഷാജി (45) നിര്യാതനായി. മാതാവ്: പരേതയായ ബീവിക്കുട്ടി. ഭാര്യ: ഫെബിന. മക്കൾ: ശിഫ സംറിൻ, ഷിഫ്ന ഷാജി, ശാദിൽ മുഹമ്മദ്. മരുമകൻ: ഷെബിൻ ശിഹാബ് ജനത ബസാർ. സഹോദരങ്ങൾ: റഹ്മത്ത്, നസീറ, സാജിദ, ഹസീന, ജസീന, നൗഷാദ്.