വഴിക്കടവ്: കവളപ്പൊയ്ക കാവുപറമ്പിൽ നാരായണൻ (65) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സന്തോഷ്, സ്മിത, സജിനി. മരുമക്കൾ: ബിജി, ഗണേഷ്, സുഗേഷ്.