മൊറയൂര്‍: വാലഞ്ചേരി അരിമ്പ്ര റോഡില്‍ പാറക്കുന്നത്ത് പരേതനായ നാരായണന്റെ ഭാര്യ സരോജിനി (അമ്മു -66) നിര്യാതയായി. മക്കള്‍: ജുഗനു, ശ്രീജ. മരുമകന്: രാജന്.