കാളികാവ്: കാളികാവ് അങ്ങാടിയിലെ ആദ്യകാല ടൈലർ അടക്കാക്കുണ്ടിലെ കാഞ്ഞിരംപറ്റ സൈതലവി (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നിഷാദ് (യു.എ.ഇ), നദീറ, വഹീദ, സ്മിത. മരുമക്കൾ: ഖാലിദ്, അൻവർ, ബുഷ്റ.