വണ്ടൂർ: തിരുവാലി കൈതയിൽ പെരിക്കാത്ര ശിവദാസൻ (63) നിര്യാതനായി. പിതാവ്: പരേതനായ ചായിച്ചൻ. മാതാവ്: പരേതയായ സരോജിനി. ഭാര്യ: നിർമല. മക്കൾ: ജിഷ, ഷിജി, ലിജി, അനുഷ. മരുമക്കൾ: ഷാജി, സ്വാമി, സുനിൽ, അഖിലേഷ്. സഹോദരങ്ങൾ: ശാന്ത, വനജകുമാരി, പ്രമീള, പരേതനായ ശശി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.