കരുളായി: പരേതനായ പനയ്ക്കാമണ്ണിൽ പി.ജെ. ജേക്കബിന്റെ ഭാര്യ ഗ്രേസി (74) നിര്യാതയായി. മക്കൾ: സുജ, സുനിത, സന്തോഷ്. മരുമക്കൾ: വി.ജെ. ജോയി, റെജി തോമസ്, ലിനി രാജ് (സീനിയർ നഴ്സിങ് ഓഫിസർ, മഞ്ചേരി മെഡിക്കൽ കോളജ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പുല്ലഞ്ചേരി മാർത്തോമ പള്ളി സെമിത്തേരിയിൽ.