കേരളശ്ശേരി: തടുക്കശ്ശേരി മുട്ടിക്കാട്ടിൽ വീട്ടിൽ പരേതനായ രാമൻ എഴുത്തച്ഛന്റെ ഭാര്യ ലക്ഷ്മി അമ്മ (90) നിര്യാതയായി. മകൻ: ഗോപാലകൃഷ്ണൻ. മരുമകൾ: രാജലക്ഷ്മി.