ഒറ്റപ്പാലം: അമ്പലപ്പാറ ചെറുകുളങ്ങര പരേതനായ അയ്യപ്പന്റെ ഭാര്യ കാർത്യായനി (83) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ധനലക്ഷ്മി. മരുമക്കൾ: ബിന്ദു, രാജൻ.