പുതുക്കോട്: തെക്കേപ്പൊറ്റ പൂളക്കൽകുണ്ട് വേലായുധൻ (88) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: അശോകൻ, സുമതി, അംബിക. മരുമകൾ: അഖില.