മുടപ്പല്ലൂർ: മുടപ്പല്ലൂർ കുന്നുപറമ്പ് സഹദേവൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ദമയന്തി. മക്കൾ: സജീവ്, രാജീവ്, സജിത. മരുമക്കൾ: അനിൽകുമാർ, വിനിത.